Thiruvananthapuram

വാമനപുരം – കളമച്ചൽ റോഡിന്റെ നിർമ്മാണോദ്ഘാടനം 28/10/2020 വൈകുന്നേരം 5 മണിക്ക്

“Manju”

ജ്യോതിനാഥ് കെ പി

2019-20 ലെ ബജറ്റ് പ്രവൃത്തിയിൽ ഉൾപ്പെട്ട 5 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വാമനപുരം – കളമച്ചൽ റോഡിന്റെ നിർമ്മാണോദ്ഘാടനം 28/10/2020 വൈകു : 5 മണിക്ക് അഡ്വ.ഡി.കെ. മുരളി MLA കളമച്ചൽ ജംഗ്ഷനിൽ നിർവഹിക്കും. ഉദ്ഘാടനയോഗത്തിൽ വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ദേവാദസൻ, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.S.M.റാസി, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. B.സന്ധ്യ, വാമനപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ S.K. ലെനിൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. A. ശകുന്തള എന്നിവർ പങ്കെടുക്കും.

Related Articles

Back to top button