InternationalLatest

2029 -ൽ അപോഫിസ് ചിന്നഗ്രഹം ഭൂമിക്ക് അരികിലൂടെ കടന്നു പോകുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം

“Manju”

ശ്രീജ.എസ്

2029 ല്‍ ലോകം ഞെട്ടിക്കുന്ന ഒരു കാഴ്ചക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ബഹിരാകാശ ശാത്രലോകം. രണ്ടായിരത്തി ഇരുപത്തൊന്‍പതില്‍ അപോഫിസ് എന്ന ചിന്ന ഉപഗ്രഹം ഭൂമിക്ക് അരികിലൂടെ അതിവേകം കടന്നു പോകുമെന്നാണ് പറയുന്നത്. ജപ്പാന്റെ സുബുറു ടെലിസ്കോപ്പിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്.

യാര്‍കോര്‍വ്സ്കി എന്ന പ്രതിഭാസത്തെ തുടര്‍ന്ന് വേഗത കൂടിയ അപോഫിസിന്റെ സഞ്ചാര പാത കണ്ട്‌ പിടിക്കാനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഭൂമിക്കരികിലൂടെ കടന്ന് പോകുമ്പോള്‍ ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ഉണ്ടോ എന്നും പറയാന്‍ കഴിയില്ല.

Related Articles

Back to top button