KeralaLatestThiruvananthapuram

മാധ്യമ ദുഷ്പ്രചരണങ്ങൾ ക്കെതിരെ സിപിഎം പ്രതിഷേധം

“Manju”

പോത്തൻകോട്: കേരളത്തിൽ ജനക്ഷേമ ഭരണം നടത്തുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ താഴെ ഇറക്കുക എന്ന ഗൂഢലക്ഷ്യത്തോടെ കുപ്രചരണങ്ങൾ നടത്തുന്ന മാധ്യമങ്ങളെ തുറന്നുകാണിക്കുന്ന തിനായി സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി പൂലം തറ ജംഗ്ഷനിൽ നടന്ന പരിപാടി സിപിഎം കോലിയക്കോട് ബ്ലോക്ക് പ്രസിഡണ്ട് ശ്രീലാൽ എസ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബ്ലോക്ക് ഭാരവാഹികളും പങ്കെടുത്തു.

Related Articles

Back to top button