IndiaLatest

‘ടൂര്‍ ഓഫ്​ സലാല’ സൈക്ലിങ്​ നാളെ മുതല്‍

“Manju”

ടൂർ ഓഫ്​ സലാല' സൈക്ലിങ്​ നാളെ മുതൽ | 'Tour of Salalah' cycling from  tomorrow | Madhyamam
മ​സ്ക​ത്ത്​: ‘ടൂ​ര്‍ ഓ​ഫ്​ സ​ലാ​ല’ സൈ​ക്ലി​ങ്​ ചാമ്പ്യ​ന്‍​ഷി​പ്പി​നാ​യി ദോ​ഫാ​ര്‍ ഒ​രു​ങ്ങി. ഖ​രീ​ഫ്​ സീ​സ​ണി​ന്​​ അ​വ​സാ​നം​കു​റി​ച്ച്‌​ ഒ​മാ​ന്‍ സൈ​ക്ലി​ങ്​ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​രം ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ വെ​ള്ളി​യാ​ഴ്​​ച വ​രെ​യാ​ണ്​ ന​ട​ക്കു​ക.
സാം​സ്​​കാ​രി​ക, കാ​യി​ക, യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിന്റെ​കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 15 ടീ​മു​ക​ളി​ലാ​യി 150 സൈ​ക്ലി​ങ്​ താ​ര​ങ്ങ​ള്‍ പ​​ങ്കെ​ടു​ക്കും. ടീ​മു​ക​ളി​ല്‍ പ​ത്തെ​ണ്ണം ഒ​മാ​നി​ല്‍​നി​ന്നും അ​ഞ്ചെ​ണ്ണം ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍​നി​ന്നു​മാ​ണ്.
ഇ​ന്ന്​ സം​ഘാ​ട​ക ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളെ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​ള്ള ടെ​ക്​​നി​ക്ക​ല്‍ മീ​റ്റി​ങ്​ ന​ട​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ യൂ​ത്ത്​ കോം​പ്ല​ക്​​സ്​ ഫോ​ര്‍ ക​ള്‍​ച​ര്‍ ആ​ന്‍​ഡ്​​ എ​ന്‍​റ​ര്‍​ടെ​യ്​​ന്‍​മെന്റി​നു​ മു​ന്നി​ല്‍ നി​ന്നാ​ണ്​ മ​ത്സ​രം തു​ട​ങ്ങു​ക. അ​ല്‍ ന​ഹ്​​ദ ട​വ​ര്‍ വ​രെ​യു​ള്ള ആ​റു​ കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ്​ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പി​ന്നി​ടു​ക. പു​രാ​ത​ന തു​റ​മു​ഖ​മാ​യ സം​ഹ​റ​ത്തി​ല്‍​നി​ന്ന്​ മു​ഖ്​​സൈ​ല്‍ ബീ​ച്ച്‌​ വ​രെ​യു​ള്ള 106 കി​ലോ​മീ​റ്റ​റാ​ണ്​ ര​ണ്ടാം ഘ​ട്ട​ത്തി​ലു​ള്ള​ത്.
അ​ല്‍ ബ​ലീ​ദ്​ ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ന്​ മു​ന്നി​ല്‍​നി​ന്ന്​ ഖൈ​റൂ​ണ്‍ ഹെ​രി​റ്റി വ​രെ​യു​ള്ള 101 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ്​ മൂ​ന്നാം ദി​വ​സം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പി​ന്നി​ടു​ക. ത​ഖാ കോ​ട്ട​ക്കു​ മു​ന്നി​ല്‍ നി​ന്നാ​ണ്​ അ​വ​സാ​ന ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച മ​ത്സ​രം ആ​രം​ഭി​ക്കു​ക. 109 കി​ലോ​മീ​റ്റ​ര്‍ അ​ല്‍ സാ​ദാ സ്​​പോ​ര്‍​ട്​​സ്​ കോം​പ്ല​ക്​​സി​ലാ​ണ്​ മ​ത്സ​രം ന​ട​ക്കു​ക. സ​മാ​പ​ന ച​ട​ങ്ങും ഇ​വി​ടെ ന​ട​ക്കും. 7785 റി​യാ​ലാ​ണ്​ ചാ​മ്പ്യ​ന്‍​ഷി​പ്പിന്റെ പ്രൈ​സ്​​മ​ണി​യാ​യി ന​ല്‍​കു​ക.

Related Articles

Back to top button