KeralaLatest

ഗ്രേഡ് എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

“Manju”

കണ്ണൂര്‍: ഗ്രേഡ് എസ്.ഐയെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പില്‍ ഡി.വൈ.എസ്.പി ഓഫീസിലെ ഗ്രേഡ് എസ്.ഐ കെ.വി സജീവനെ (51) യാണ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസുകാര്‍ വിശ്രമിക്കാറുള്ള മുറിക്കകത്ത് വാതില്‍ അകത്തുനിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. സഹപ്രവര്‍ത്തകര്‍ വിളിച്ചിട്ടും പ്രതികരിക്കാതെ വന്നപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്ത്‌ കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button