Thrissur

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഐ.എച്ച്.ആര്‍.ഡിയുടെ വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്്‌സ്: ഇലക്ട്രീഷ്യന്‍. പത്താംക്ലാസ് പാസ്സായ മൂന്ന് ലക്ഷത്തില്‍ താഴെ വരുമാനമുള്ള പിന്നോക്കക്കാര്‍ക്കും, ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്പത്തിക പിന്നോക്കക്കാര്‍ക്കും അപേക്ഷിക്കാം. 30 സീറ്റാണ്. തെരഞ്ഞെടുക്കുന്ന മുഴുവന്‍ പേര്‍ക്കും സ്‌പ്പൈന്‍െഡ് ലഭിക്കും. ഫോണ്‍: 8547005022, 9497072620.

Related Articles

Back to top button