KeralaLatestWayanad

എടവക പഞ്ചായത്തില്‍ ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ബിനിഷ ടി.വി.

“Manju”

രജിലേഷ് കേരിമഠത്തില്‍

എടവക പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ബിനിഷ ടി.വി.യെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ ജീവനക്കാരനായ വിജയാനന്ദി െന്റ ഭാര്യയായ ബിനീഷ ബി.ജെ.പി.യുടെ സജീവ പ്രവര്‍ത്തകയായിരുന്നു. ബിനിഷയുടെ വിജയം സുനിശ്ചതമാണെന്ന് ബി.ജെ.പി. ഉന്നത നേതാക്കള്‍ അഭിപ്രായപെട്ടു. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം വളരെ വലുതാണെന്നും അത് പൂര്‍ണ്ണമായും ഈ വാര്‍ഡിലെ ജനനന്മയ്ക്ക് വേണ്ടിയായിരിക്കുമെന്നും, എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ബിനിഷ ടി.വി. അറിയിച്ചു.

Related Articles

Back to top button