Malappuram

നിലമ്പൂർ പോത്തുകല്ലിൽ അമ്മയേയും 3 കുഞ്ഞുങ്ങളേയും മരിച്ച നിലയില്‍ ക​ണ്ടെത്തി

“Manju”

പി.വി.എസ്

മലപ്പുറം : നിലമ്പൂരില്‍ അമ്മയും കുഞ്ഞുങ്ങളേയും മരിച്ച നിലയില്‍ ക​ണ്ടെത്തി. ഒരു കുടുംബത്തിലെ തന്നെ നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ പോത്തുകല്ലിലെ കുടുംബങ്ങളാണ് ഇവര്‍. അമ്മ തൂങ്ങി മരിച്ച നിലയിലും മൂന്ന് കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. മുപ്പത്തിനാലുകാരിയായ രഹ്ന, മക്കളായ ആദിത്യന്‍, അര്‍ജ്ജുന്‍ അനന്തു എന്നിവരാണ് മരിച്ചത്.

Related Articles

Back to top button