Thrissur

എം.ബി.ബി.എസ് അഖിലേന്ത്യാ ക്വാട്ട അഡ്മിഷൻ

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അഖിലേന്ത്യാ ക്വാട്ട ആദ്യ റൗണ്ട് അഡ്മിഷൻ നവംബർ 14 വരെ ഗവ. മെഡിക്കൽ കോളജ് ടി.എം.സി സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെ നടത്തുന്നു. വിശദ വിവരങ്ങൾ കോളജ് വെബ്‌സൈറ്റായ www.gmctsr.org ൽ ലഭ്യമാണ്. വെബ്‌സൈറ്റിൽ നിഷ്‌കർഷിച്ച അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത ഫീസ് അടച്ച് അഡ്മിഷൻ നേടാം.

Related Articles

Back to top button