Thiruvananthapuram

നിയമസഭാ കൈയ്യാങ്കളി; വി. ശിവന്‍കുട്ടി ഒഴികെ മറ്റുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി

“Manju”

ശ്രീജ.എസ്

നിയമസഭാ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വി.ശിവന്‍ കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി. മന്ത്രിമാരായ ഇ. പി ജയരാജന്‍, കെ. ടി ജലീല്‍ അടക്കമുള്ള പ്രതികളാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്.

കേസിലെ പ്രതികളായ മന്ത്രിമാരടക്കം ആറ് ഇടത് നേതാക്കളും നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കെ. എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നായിരുന്നു പൊലീസ് തയ്യാറാക്കിയ കുറ്റപത്രം.

Related Articles

Back to top button