Thiruvananthapuram

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഖ്യാപിച്ചു

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 18 കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഖ്യാപിച്ചു.

1. ചെമ്മരുതി – കെ. ചന്ദ്രിക
2.. കിളിമാനൂര്‍ – ജി.ജി. ഗിരീഷ്‌കുമാര്‍
3. കല്ലറ – ഡോ. വി.എന്‍.സുഷമ
4. ആനാട് – സാദിയ ബീവി
5. പാലോട് – ശോഭി തോമസ്
6. വെള്ളനാട് – വെള്ളനാട് ശശി
7. പൂവച്ചല്‍ – സൗമ്യ റോബിന്‍
8. വെള്ളറട – അന്‍സജിതാ റസ്സല്‍
9. പാറശാല – എസ്. ഉഷാകുമാരി
10. ബാലരാമപുരം – വിനോദ് കോട്ടുകാല്‍
11. പളളിച്ചല്‍ – എം.ആര്‍.ബൈജു
12. മലയിന്‍കീഴ് – എ.കെ. ശശി
13. കരകുളം – അഡ്വ. തേക്കട അനില്‍കുമാര്‍
14. മുദാക്കല്‍ – ബാഹുല്‍കൃഷ്ണ
15. മുരുക്കുംപുഴ – അഡ്വ. എം. മുനീര്‍
16. ചിറയിന്‍കീഴ് – എം.ജെ. ആനന്ദ്
17. മണമ്പൂര്‍ – പി. ഷീലാ റോബിന്‍
18. കിഴുവിലം – ആര്‍.കെ. രാധാമണി

 

Related Articles

Back to top button