India

സുപ്രീംകോടതിയെ വിമര്‍ശിച്ച കുനാല്‍കമ്രയ്ക്കെതിരേ കോടതിയലക്ഷ്യം

“Manju”

ശ്രീജ.എസ്ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണ​ബ് ഗോ​സ്വാ​മി​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ വി​മ​ര്‍​ശി​ച്ച്‌ ട്വീ​റ്റ് ചെ​യ്ത കൊ​മേ​ഡി​യ​ന്‍ കു​നാ​ല്‍ കമ്ര​യ്ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ലി​ന്റെ അ​നു​മ​തി.

സു​പ്രീം കോ​ട​തി​യെ വി​മ​ര്‍​ശി​ക്കു​ന്ന ട്വീ​റ്റു​ക​ള്‍  പി​ന്‍​വ​ലി​ക്കാ​നോ ക്ഷ​മ ചോ​ദി​ക്കാ​നോ താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Articles

Back to top button