Uncategorized

വനിത ഐ.ടി.ഐ. യിൽ ഒഴിവ്

“Manju”

 

കൊല്ലം: മനയിൽകുളങ്ങര ഗവൺമെന്റ് വനിത ഐ.ടി.ഐ. യിൽ 2020 അഡ്മിഷനോട് അനുബന്ധിച്ചു 150 ൽ പരം സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. താല്പര്യം ഉള്ളവർക്ക് അപേക്ഷകൾ 18/11/2020 വൈകുന്നേരം 3മണി വരെ ഐ.ടി.ഐ യിൽ നേരിട്ട് എത്തി നൽകാവുന്നതാണ്. ഈ അപേക്ഷകരുടെ അഡ്മിഷൻ 19/11/2020 ൽ ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ ഫോം ഐ. ടി. ഐ യിൽ നിന്ന് നേരിട്ടും, http://www.womenitikollam.kerala.gov.in/ എന്ന വെബ്സൈറ്റ് വഴിയും ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദമ വിവരങ്ങൾക്ക് വിളിക്കുക. 0474 2793714

Related Articles

Check Also
Close
Back to top button