ഈ കാണുന്നത് ആരോഗ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് അല്ല…
കോവിഡ് പ്രോട്ടോക്കോള്‍ നിയമം ലംഘിച്ച്, സെക്രട്ടേറിയേറ്റ് നടയില്‍ പി പി കിറ്റ് ധരിച്ച് സമരം ചെയ്യാനെത്തിയ സിവില്‍ പോലീസ് റാങ്ക് ഹോള്‍ഡേഴ്സ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു മാറ്റിയതാണ്.
തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക,ലിസ്റ്റിന്റെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സിവില്‍ പോലീസ് റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയേറ്റ് നടയില്‍ പി പി കിറ്റ് ധരിച്ച് സമരത്തിനെത്തിയത്..