AlappuzhaKeralaLatest

നാളേക്ക് ഒരു തണല്‍ പദ്ധതിയുടെ ഉദ്ഘാടനം

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍ മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ നാളേയ്ക്ക് ഒരു തണല്‍ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജനും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി രാജു അപ്‌സരയും ചേര്‍ന്ന് തണല്‍മരം നട്ട് നിര്‍വ്വഹിച്ചു.

ജേക്കബ് വി. സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. അനസ്പൂവാലംപറമ്പില്‍, അലക്‌സ് ഏറ്റുവള്ളില്‍, ടി.കെ.ഗോപിനാഥന്‍ നായര്‍, ആനന്ദ് കുമാര്‍, രഞ്ജിത്ത് ഖാദി, അനില്‍കുമാര്‍, ബാബു അഭിരാമി, അനൂപ് മേലേപാണ്ടിയില്‍, രത്‌നകുമാര്‍, സാജന്‍ ചാക്കോ, പ്രേംദാസ്, ജീലാനി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വൃക്ഷ തൈകളും, മാസ്‌കും വിതരണം ചെയ്തു.

Related Articles

Back to top button