LatestThiruvananthapuram

ശ്രീനാഥ് എസ്. നിര്യാതനായി

“Manju”

കരുനാഗപ്പള്ളി : ശാന്തിഗിരി ശാന്തിമഹിമ പ്രവര്‍ത്തകനും,  കരുനാഗപ്പള്ളി ഗുരുപുഷ്പം ഭവനത്തില്‍ സുബ്രഹ്മണ്യന്റേയും കമലത്തിന്റേയും മകനുമായ ശ്രീനാഥ് എസ്. ഇന്ന് വെളുപ്പിന് 1.20 ന് നിര്യാതനായി. 26 വയസ്സായിരുന്നു. ഏറെക്കാലമായി കിഡ്ണി സംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു. ശാന്തിഗിരി വിദ്യാഭവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്.  സഹോദരങ്ങള്‍ ഓംനാഥ് (സുബിന്‍), ഡോ.ഹരിപ്രിയ എസ്., സഹോദരി ഭര്‍ത്താവ് മനീഷ് ആര്‍. സംസ്കാരം ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പില്‍ നടക്കും

Related Articles

Back to top button