KeralaLatestThiruvananthapuram

വെഞ്ഞാറമൂട് രാഷ്ട്രീയ സംഘർഷം

“Manju”

 

വെഞ്ഞാറമൂട് : ഗോകുലം മെഡിക്കൽ കോളേജിനു സമീപം ഇരു കൂട്ടർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകരായ നെല്ലനാട് ശശി, കിരണ്ദാസ്, രാഹുൽ, വിപിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവർ സഞ്ചരിച്ചിരുന്ന കാർ തകർത്തതായി പരാതിയുണ്ട്. ആക്രമണം നടത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകരെന്നാരോപിച്ച് ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തുകയാണ്. പ്രതിഷേധ ധർണ്ണ ബിജെപി വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ് ആർ റജികുമാർ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button