IdukkiKeralaLatest

യുവാവ് ആറ്റിൽ വീണു മരിച്ചു

“Manju”

കല്ലാർ: കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് കല്ലാർ വാമനപുരം ആറ്റിൽ ഒഴുക്കിൽ പെട്ട് ദാരുണമായി മരണമടഞ്ഞു.വിതുര തോട്ടുമുക്ക് മുഹമ്മദ് സലീം – നസീറാ ദമ്പതികളുടെ മകൻ മുഹമ്മദ് കൈഫ് (20) കൂട്ടുകാരുമൊത്ത് ആനപ്പാറയ്ക്കടുത്തുള്ള കല്ലാറിൽ കുളിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു. പോലീസും ഫയർഫോഴ്സും റസ്ക്യൂ ടീമും ചേർന്നു നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

Related Articles

Back to top button