IndiaKeralaLatest

കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം; മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇന്ന് ച​ര്‍​ച്ച ന​ട​ത്തും

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണണം സംബന്ധിച്ച കാര്യങ്ങള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ എട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു ച​ര്‍​ച്ച ന​ട​ത്തും. വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍​സി​ലൂ​ടെ ന​ട​ക്കു​ന്ന ച​ര്‍​ച്ച​യി​ല്‍ കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ള്‍, മ​ഹാ​രാഷ്‌ട്ര, ഡ​ല്‍​ഹി, രാ​ജ​സ്ഥാ​ന്‍ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ര്‍ സം​ബ​ന്ധി​ക്കും.

രാ​ജ്യ​ത്തെ വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ ചി​ല​ത് അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര അം​ഗീ​കാ​രം ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച ചി​ല കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​മാ​രെ പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചേ​ക്കും.

Related Articles

Back to top button