IndiaKeralaLatest

രാജ്യാന്തര വിമാനസര്‍വീസുകളുടെ വിലക്ക് ഡിസംബര്‍ 31 വരെ തുടരും

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31 വരെ ഡി ജി സി എ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടിയ സാഹചര്യത്തിലാണ് നടപടി. വന്ദേ ഭാരത് സര്‍വീസുകളും എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക സര്‍വീസുകളും തുടരും. അതേസമയം കാര്‍ഗോ സര്‍വീസുകള്‍ക്ക് നിയന്ത്രമില്ല .

Related Articles

Back to top button