KeralaLatestMalappuram

എടപ്പാളിൽ രുദ്രാക്ഷം പൂവിട്ടു

“Manju”

മലപ്പുറം: എടപ്പാൾ, തലമുണ്ടപ്പറമ്പിൽ ചന്ദ്രശേഖരൻ്റെ വീട്ടിൽ രുദ്രാക്ഷം പൂവിട്ടു.അത്യഅപൂർവ്വമായ വലിയ രുദ്രാക്ഷത്തിൻ്റെ തൈ ആണ് കഴിഞ്ഞ ദിവസം പൂവിട്ടത്.വ്യത്യസ്ഥ ഇന പരീക്ഷണ കൃഷി ചെയ്യുന്ന ചന്ദ്രശേഖരൻ്റെ വീട്ടിലെ മറ്റൊരു പ്രധാന ഇനമാണ് കൊക്കോ പഴം. പ്രദേശത്ത് തന്നെ ഇന്ന് കൊക്കോ കൃഷി ചെയ്യുന്നത് ഇദ്ദേഹം മാത്രമായിരിക്കും നാല് മരങ്ങളാണ് ഇദ്ദേഹത്തിൻ്റെ വീട്ടിലുള്ളത്. അപൂർവമായ ഈ കാഴ്ച കാണാൻ നിരവധി ആളുകളാണ് ചന്ദ്രശേഖരന്റെ വീട്ടിലേക്ക് എത്തുന്നത്.

Related Articles

Back to top button