KeralaLatest

കേരളത്തില്‍ വാക്സിന്‍ നിര്‍മ്മാണത്തിനുള്ള സാധ്യത പരിശോധിക്കും:മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കേരളത്തില്‍ വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചിക്കുന്‍ ഗുനിയയും ഡെങ്കിയും നിപയുമടക്ക പല വൈറല്‍ രോഗങ്ങളും പടര്‍ന്ന പിടിച്ച സംസ്ഥാനമാണ് കേരളമെന്നതിനാല്‍ വാക്സിന്‍ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Back to top button