KeralaLatest

വിശ്വാസികൾക്ക് ഇന്ന് ഈദുൽഫിത്തർ പള്ളികൾ അടഞ്ഞു തന്നെ

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: ലോകമെമ്പാടുമുള്ള മുസ്ലീംങ്ങൾ നീണ്ട ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം ഇന്ന് ഈദുൽഫിത്തർ ആഘോഷിക്കുകയാണ്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ മൈതാനങ്ങളിൽ ഉള്ള വലിയ കൂട്ടായ്മകളും പ്രാർത്ഥനാ ചടങ്ങുകളും ആഘോഷങ്ങളും ഇല്ലായിരുന്നു. പെരുന്നാൾ ആഘോഷങ്ങളും ചടങ്ങുകളും വീടുകളിലാണ് നടത്തിയത്.

കേരളത്തിലെ മ്പാടുമുള്ള മുസ്ലിം പള്ളികളും അടഞ്ഞു തന്നെ കിടന്നു. ഇത് വിശ്വാസി മനസ്സുകളിൽ നീറ്റൽ ഉണ്ടാകുന്നതെങ്കിലും കോവിട് എന്ന മഹാമാരിയെ തടഞ്ഞു നിർത്തുന്നതിന് സഹകരിക്കണമെന്ന് സംസ്ഥാന ഭരണകൂടത്തിന്റെയും മതനേതൃത്വത്തെയും നിർദ്ദേശം വിശ്വാസികൾ പൂർണ്ണമായും സ്വീകരിക്കുകയായിരുന്നു.

 

Related Articles

Back to top button