ശാന്തിഗിരി: ഇരുപത്തിമൂന്നാം നവഒലിജ്യോതിർദിനാഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ഗുരുമഹിമ തിരുവനന്തപുരം റൂറൽ ഏരിയ പ്രവർത്തകർ കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ ഒത്തുചേർന്നു. ജനനി പ്രമീള ജ്ഞാനതപസ്വിനി ചുമതലക്കാരോട് നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡ്യൂട്ടി ലിസ്റ്റ് മീറ്റിംഗിൽ അവതരിപ്പിച്ചു.
Related Articles
മിസ് ഇന്ത്യ റണ്ണര്‍ അപ്പ് ആയി ഓട്ടോ ഡ്രൈവറുടെ മകള്‍
February 12, 2021 11:17 AM
Check Also
Close
-
ട്വന്റി20 ലോകകപ്പ് യു.എ.ഇയില്‍ തന്നെ നടത്തുംJune 30, 2021 12:50 PM