KeralaLatest

നിര്യാതനായി

“Manju”

 

പ്രൊഫ. പി എം ജോർജ് തിരുവനന്തപുരം : പട്ടം മീനടത്ത് പുത്തൻപുരക്കയ്ൽ പ്രൊഫ. പി എം ജോർജ് (94) നിര്യാതനായി. ഭാര്യ വാകത്താനം ഓണാട്ട് ഏലിയാമ്മ ജോർജ്. മക്കൾ: ഡോ. സാബു ജോർജ്,സാനു ജോർജ് (IANS) മരുമക്കൾ: ഡോ. ജാൻസി സാജു, ഡോ. നിർമല സാനു ജോർജ്. ധനുവച്ചപുരം വി ടി എം ഉൾപ്പെടെ വിവിധ എൻ എസ് എസ് കോളേജുകളിൽ പ്രൊഫസ്സറും പ്രിൻസിപ്പലുമായിരുന്നു. മഞ്ചേരി എൻ എസ് എസ് കോളേജിൽ പ്രിൻസിപ്പൽ ആയിരിക്കെയാണ് വിരമിച്ചത്. സംസ്കാരം തിങ്കളാഴ്ച മീനടം സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ.

Related Articles

Back to top button