KeralaLatest

എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി

“Manju”

 

യുഎഇയിലെ ഇന്ത്യക്കാരുടെ മോചനം: മുഖ്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു -  Kerala Chief Minister sends letter to Sushama Swaraj regarding the release  of indians from UAE

 

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ എതിര്‍പക്ഷം നടത്തുന്ന സംഘടിത നുണ പ്രചാരണങ്ങള്‍ക്കു ജനങ്ങള്‍ വില കല്‍പിക്കുന്നില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെ സ്വാധീനിക്കാന്‍ അപവാദ പ്രചാരണങ്ങള്‍ക്കു കഴിയില്ലെന്നു തിരഞ്ഞെടുപ്പു ഫലം തെളിയിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനെക്കാള്‍ വിപുലവും ശക്തവുമായ ജനകീയ അടിത്തറയാണ് ഇന്ന് എല്‍ഡിഎഫിന്റേത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൂടുതല്‍ തിളക്കത്തോടെയുള്ള തുടര്‍ച്ചയ്ക്ക് അടിത്തറയായി തിരഞ്ഞെടുപ്പു ഫലം മാറുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു

Related Articles

Back to top button