LatestThiruvananthapuram

തിരുവനന്തപുരം സിറ്റി ഏരിയയില്‍ സ്വാമി സത്യചിത്ത് ജ്ഞാനതപസ്വിയ്ക്ക് സ്വീകരണം

“Manju”

 

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (സിറ്റി)യില്‍ ചുമതലയേറ്റ സ്വാമി സത്യചിത്ത് ജ്ഞാനതപസ്വിയ്ക്കും ബ്രഹ്മചാരി ശാന്തിപ്രിയനും ഏരിയ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സേതുനാഥ് മലയാലപ്പുഴ, മെഡിക്കല്‍ സൂപ്രണ്ട് (ആയുര്‍വേദ) ഡോ.പി.ചിദംബരബാബു, മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ഡോ.ഷിജി പി., അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) ഡോ.സച്ചിൻ ദിലീപ്, അസിസ്റ്റന്റ് മാനേജര്‍ ആര്‍.ഹൃദയകുമാരി, എം.സന്തോഷ് ആനയറ, ശാന്തിപ്രിയൻ മോഹനൻ, ബി.ചന്ദ്രിക എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

Related Articles

Back to top button