LatestThiruvananthapuram

പ്ലസ് വണ്‍ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് ഇന്ന്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് കിട്ടുന്നവര്‍ നാളെ ( 7) മുതല്‍ പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ സീറ്റിലേക്കും രണ്ടാം അലോട്ട്മെന്‍റും നടത്തും.

രണ്ട് ഘട്ട അലോട്ട്മെന്റ് തീര്‍ന്നാല്‍ സ്ഥിതി പരിഗണിച്ച്‌ സീറ്റ് കൂട്ടുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ നിലപാട്. ആദ്യഘട്ട അലോട്ട്മെന്റ് തീര്‍ന്നപ്പോള്‍ കടുത്ത സീറ്റ് ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഒന്നാം ഘട്ട അലോട്ട്മെന്റ് തീര്‍ന്നപ്പോള്‍ മെറിറ്റ് സീറ്റില്‍ 52700 സീറ്റ് മാത്രമായിരുന്നു ബാക്കി.

Related Articles

Back to top button