IndiaKeralaLatest

വയനാട്ടില്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കി​ടെ പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

“Manju”

തെ ര ഞ്ഞെ ടു പ്പ് ഡ്യൂ ട്ടി ക്കി ടെ പോ ലീ സു കാ ര ൻ കു ഴ ഞ്ഞു വീ ണ് മ രി  ച്ചു |

വ​യ​നാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കി​ടെ പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വ​യ​നാ​ട്ടി​ലെ സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി​യി​ലാ​ണ് സം​ഭ​വം. എ​ആ​ര്‍ ക്യാ​മ്ബി​ല്‍ നി​ന്നെ​ത്തി​യ ക​രു​ണാ​ക​ര​ന്‍ ആ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

Related Articles

Back to top button