KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (25-04-2024,വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് വ്യാഴം :
ശാന്തിഗിരി ആശ്രമത്തിന്റെ കേരളത്തിനകത്തും പുറത്തുമുള്ള പ്രാർത്ഥനാ യൂണിറ്റുകളിൽ ഇന്ന് വ്യാഴാഴ്ച പ്രാർത്ഥന വൈകിട്ട് 6.25 മുതൽ നടക്കും.

അറിയിപ്പ് :
ഇന്ന് വ്യാഴാഴ്ചയിലെ യൂണിറ്റ് സന്ദർശനത്തിന് ഗുരുവിന്റെ വാഹനം എത്തുന്നതല്ല എന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

നവഒലി ജ്യോതിർദിനം 25 :
നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അറുപതാം ദിവസം.

ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച്:
എറണാകുളം പാലാരിവട്ടം ശാന്തിഗിരി ആശ്രമത്തിന്റെ 28-ാം പ്രതിഷ്ഠാ വാർഷികം ഇന്ന്. വാർഷിക ആഘോഷ പരിപാടികൾ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവ്വഹിക്കും. സത്സംഗം, പ്രാർത്ഥനാ ചടങ്ങുകൾ, അന്നദാനം, ദീപപ്രദക്ഷിണം എന്നീ പരിപാടികൾ പൊതു സമ്മേളനത്തിന് പുറമേ നടക്കും.

ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയിൽ ഇന്ന്:
പ്രഭാഷണ പരമ്പരയുടെ പന്ത്രണ്ടാം ദിനമായ ഇന്ന് വൈകിട്ട് 7.30 ന് ശാന്തിഗിരി ആശ്രമം ന്യൂഡൽഹി സോണൽ ഓഫീസ് ജനറൽ മാനേജർ ഡോ.കിരൺ ശ്രീധർ സംസാരിക്കുന്നു.

ശിലാസ്ഥാപനം:
തിരുവനന്തപുരം റൂറല്‍ ഏരിയ പരിധിയില്‍ നെല്ലിക്കാട് ജ്യോതിപുരം യൂണിറ്റില്‍ പി.ബി.ചന്ദ്രബാബു നിര്‍മ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്നുആശ്രമം ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ നിര്‍വ്വഹിക്കും.

വിവാഹം :
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഒരു വിവാഹം നടക്കുന്നു. പാറശ്ശാല വ്ളാത്താങ്കര, ചെങ്കൽ, വാണിയക്കുടിമാച്ചിയോട്, വന്ദനത്തില്‍ ആർ.മുരുകന്റെയും സുനിമുരുകന്റെയും മകന്‍ കരുണ.എസ്.മുരുകനും, ചെന്നൈ പെരുങ്കുടി, രാമചന്ദ്രസ്ട്രീറ്റ്, ശരവണ നഗർ, കെ.ജോസിന്റെയും ജെ.സിന്ധുവിന്റെയും മകള്‍ ജെ.എസ്.ഗുരുനിശ്ചിതയും തമ്മിലുള്ള വിവാഹമാണ് നടക്കുന്നത്.

ഡിപ്പാർട്ട്മെന്റ് മീറ്റിംഗ് :
ശാന്തിഗിരി ദന്തസുഖം ദന്തൽ ക്ലിനിക് ശാന്തിഗിരി തിരുവനന്തപുരം റൂറൽ ഏരിയ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ദന്തൽ ക്യാമ്പിന്റെ മീറ്റിംഗ് ഉച്ചയ്ക്ക് 3 മണിക്ക് ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ ചേരുന്നു.
തിരുവനന്തപുരം റൂറല്‍ ഏരിയയിലെ 12 യൂണിറ്റുകളിലേയും ചുമതലക്കാരായ സന്ന്യാസി സന്ന്യാസിനിമാരും ഏരിയയൂണിറ്റ് കോർഡിനേറ്റർമാരും പങ്കെടുക്കുന്നു. ദന്തൽ ക്യാമ്പ് തീയതി ഏപ്രിൽ 27.

Arts & Culture :
വിശ്വസംസ്‌കൃതി കലാരംഗം അവധിക്കാല ക്ലാസ്സുകൾ
രാവിലെ 9-30മുതൽ ഗിറ്റാർ ക്ലാസ്സ്‌ 10മണിമുതൽ ഡാൻസ് ക്ലാസ്സ്‌ 10-30മുതൽ വോക്കൽ ക്ലാസ്സും ഉണ്ടായിരിക്കും. ക്ലാസ് കോർഡിേറ്റർ ഷീബ.വി – 7907587438

ഗുരുകാന്തി അവധിക്കാല ക്ലാസ്സ് ഗുരുമഹിമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രാഫ്റ്റ് വര്‍ക്ക്, പൂവും മുള്ളും ആസ്പദമാക്കി ക്ലാസ്സ് ഇന്ന് നടക്കും.

VSNK : ഗൃഹസന്ദര്‍ശനം

  • ഇന്ന് വ്യാഴാഴ്ച യൂണിറ്റുകളിലുളള ഗൃഹസന്ദർശനം ഉണ്ടായിരിക്കുന്നതല്ല.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, കന്യാകുമാരി, തിരുവനന്തപുരം റൂറൽ ഏരിയയിലെ പോത്തൻകോട് യൂണിറ്റിലെ ഭക്തർ പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ.പ്രദീപൻ ആർ. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. ഫോൺ : 99953 78970

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

 

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

സെക്യൂരിറ്റി സർവ്വീസ് :

  • വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
  • സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
  • സജീവന്‍ K.V – 8086645429 (Gate -3)
  • നന്ദകുമാർ NA – 9961059305 (ദർശന മന്ദിരം)
  • ലൈല കെ. (Spiritual Zone Gate-6) 9744328437

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button