KeralaLatest

പുതിയ ഫിനാന്‍സ് പദ്ധതിയുമായി ടൊയോട്ട

“Manju”

മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട - Malayalam  DriveSpark

ശ്രീജ.എസ്

പുതിയ ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ടൊയോട്ട.’മെഗാ കാര്‍ണിവല്‍’ എന്ന് വിളിക്കുന്ന പദ്ധതി ബെംഗളൂരു, ആന്ധ്രാപ്രദേശ്, തെലങ്കാന ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ടൊയോട്ട ഫിനാന്‍സ് സ്‌കീമുകള്‍ 2020 ഡിസംബര്‍ 11 മുതല്‍ പരിമിതമായ സമയത്തേക്ക് ലഭ്യമാണ്. പുതിയ ഫിനാന്‍സ് ഓഫറുകള്‍ ലഭിക്കാനുള്ള അവസാന തീയതി 2020 ഡിസംബര്‍ 13 ആണ്. ക്യാഷ് ഡിസ്‌കൗണ്ട്, ഫിനാന്‍സ് സ്‌കീമുകള്‍, മോഡലില്‍ കൂടുതല്‍ വിതരണം എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഇന്നോവ ക്രിസ്റ്റയില്‍ 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. വാങ്ങുന്നതിനുള്ള എളുപ്പത്തിനായി കുറഞ്ഞ ഡൗണ്‍ പേയ്മെന്റ് സ്‌കീമും എംപിവി വാഗ്ദാനം ചെയ്യുന്നു. വാങ്ങല്‍, ഉടമസ്ഥാവകാശ അനുഭവം എന്നിവ വാങ്ങിയ തീയതി മുതല്‍ 4 മാസത്തെ ഇഎംഐ മൊറട്ടോറിയം എന്നിവയും ലഭ്യമാണ്.

Related Articles

Back to top button