KeralaLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : കൊട്ടാരക്കര ഉമ്മന്നൂർ പാറംകോട് ഗുരുകൃപയിൽ റ്റി.പി.മുരളീധരന്റെയും ബി.ലളിതയുടെയും മകൻ എം.ഗുരുദത്തും പാറശ്ശാല കൊടവിളാകം പ്ലാങ്കാലത്തട്ട് പുത്തൻ വീട്ടില്‍ സി.ജോയിദാസിന്റെയും റ്റി.വിജയകുമാരിയുടെയും മകൾ ജെ.ശോഭയും തമ്മിലുള്ള വിവാഹം 2024 ജനുവരി 25ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button