Uncategorized

ഗൃഹപ്രവേശം നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ആനന്ദപുരം യൂണിറ്റിൽ അഡ്വ.കെ.സി. സന്തോഷ് കുമാർ  അഡ്വ.കെ. കെ. ചന്ദ്രലേഖ ദമ്പതികൾ പുതുതായി നിർമ്മിച്ച ഗുരുദാനം വീടിന്റെ ഗൃഹപ്രവേശന കർമ്മം  ഇന്ന് (27-2-2023 തിങ്കൾ)  രാവിലെ 11.30 ന്  സ്വാമി നവകൃപ ജ്ഞാന തപസ്വി നിർവ്വഹിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സന്നിഹിതനായിരുന്നു. ആനന്ദപുരം യൂണിറ്റ്, തിരുവനന്തപുരം ഏരിയ (റൂറൽ) എന്നിവിടങ്ങളിലെ ആത്മബന്ധുക്കൾ പങ്കെടുത്തു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യജ്ഞാനതപസ്വി ഗൃഹപ്രവേശത്തിനെത്തിയപ്പോൾ

Related Articles

Check Also
Close
  • ….
Back to top button