IndiaLatest

ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ ഹൈദരാബാദ് ബ്രാഞ്ച് അഡ്മിഷൻ ആരംഭിച്ചു

“Manju”

ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് ശാന്തിഗിരി ഹൈദരാബാദ് ബ്രാഞ്ചും നബാർഡും ചേർന്ന് നടത്തുന്ന മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടന० ഡിസംബർ 10 ന് നടന്നു.
അഡ്മിഷനിൽ മൊത്തം 25 ഓളം വിദ്യാർത്ഥികൾ കോഴ്സിൽ അംഗങ്ങളായി. ആറു മാസത്തെ കോഴ്സിനുശേഷം ജോലി സാദ്ധ്യതയും സ്ഥാപനം നൽകുന്നതാണ്. പ്രസ്തുത സംരംഭത്തിൽ ദിശാ കൺസൾട്ടൻസിയും പങ്കാളിയാണ്.

Related Articles

Back to top button