IndiaLatest

ഫ്ളൈറ്റിനുള്ളില്‍ പിറന്നാള്‍ ആഘോഷിച്ച്‌ രജനികാന്ത്

“Manju”

സിന്ധുമോൾ. ആർ

ഫ്ളൈറ്റിനുള്ളില്‍ പിറന്നാള്‍ ആഘോഷിച്ച്‌ തലൈവര്‍ രജനികാന്ത്. രണ്ടു ദിവസം മുന്‍പായിരുന്നു രജനിയുടെ പിറന്നാള്‍. 70 വയസ്സ് പൂര്‍ത്തിയായ വേളയില്‍ ഒട്ടേറെ താരങ്ങള്‍ രജനികാന്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. ട്വിറ്റര്‍ സന്ദേശത്തിലൂടെ പിറന്നാള്‍ ആശംസിച്ചു.

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രജനികാന്ത് ഏറെ നാളുകളായി സിനിമാ ചിത്രീകരണവും ദൂരയാത്രകളും വേണ്ടെന്നു വച്ചിരിക്കുകയായിരുന്നു. എന്നാലിപ്പോള്‍ പുതിയ ചിത്രം ‘അണ്ണാത്തെ’ പൂര്‍ത്തിയാക്കാനാണ് അദ്ദേഹം ഹൈദരാബാദിലേക്ക് യാത്രതിരിച്ചത്. രജനിയും നായിക നയന്‍താരയും ഹൈദരാബാദില്‍ എത്തിക്കഴിഞ്ഞു.ഫ്ളൈറ്റിനുള്ളില്‍ വഴിമധ്യേയാണ് രജനിക്കായി ഒരു കേക്ക് മുറിക്കലും ആഘോഷവും നടന്നത്.

Related Articles

Back to top button