InternationalLatest

ലയണല്‍ മെസ്സി x നെയ്​മര്‍ പോരാട്ടം

“Manju”

ലണ്ടന്‍: ചാമ്പ്യൻസ് ലീഗ്​ ഫുട്​ബാളി​െന്‍റ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക്​ നറുക്കെടുത്തപ്പോള്‍ തെളിഞ്ഞത്​ ലയണല്‍ മെസ്സി x നെയ്​മര്‍ പോരാട്ടം. ലോക ഫുട്​ബാളി​െന്‍റ മിന്നുംതാരങ്ങള്‍ നേര്‍ക്കുനേര്‍ അടരാടാനിറങ്ങുന്ന ബാഴ്​സലോണ x പി.എസ്​.ജി പോരാട്ടമാണ്​ എട്ടു മത്സരങ്ങളില്‍ ഏറ്റവും ആകര്‍ഷണീയം. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ പി.എസ്​.ജി നെയ്​മറില്‍ വിശ്വാസമര്‍പ്പിക്കു​േമ്ബാള്‍ മെസ്സിയുടെ നായകത്വത്തിലാണ്​ ബാഴ്​സലോണയുടെ പടപ്പുറപ്പാട്​. ആദ്യപാദത്തില്‍ പി.എസ്​.ജി ബാഴ്​സലോണയി​ല്‍ കളിക്കാനിറങ്ങും.

നിലവിലെ ചാമ്പ്യൻമാരായ ബയേണ്‍ മ്യൂണിക്​ ഇറ്റാലിയന്‍ ടീമായ ലാസിയോ ആണ്​ എതിരാളികള്‍. ഈ രണ്ടു ടീമുകളും ചാമ്പ്യൻസ് ലീഗി​െന്‍റ ചരിത്രത്തില്‍ ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല. ലിവര്‍പൂളിന്​ ലൈപ്​സിഷ്​ എതിരാളികളാവു​േമ്ബാള്‍ മാഞ്ചസ്​റ്റര്‍ സിറ്റി​ ജര്‍മനിയില്‍നിന്നുള്ള ബൊറൂസിയ മോന്‍ഷെങ്​ഗ്ലാബാക്കിനെ നേരിടും.

Related Articles

Back to top button