IndiaKeralaLatest

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ; എട്ടരയോടെ ആദ്യ ഫലം, ഉച്ചയോടെ അന്തിമ ഫലം

“Manju”

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ എത്തുമെങ്കിലും 11 മണിക്കാകും വ്യക്തമായ ചിത്രം തെളിയുക. രണ്ടുമണി ആകുമ്ബോഴേക്കും അന്തിമ ഫലം പുറത്തുവിടാന്‍ സാധിക്കുമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നത്. പോസ്റ്റല്‍ വോട്ട് കൂടുതലുള്ളതിനാല്‍ ആദ്യ വോട്ടെണ്ണല്‍ അല്‍പ്പം വൈകും. ഇവിഎം വോട്ടുകള്‍ എണ്ണാന്‍ തുടങ്ങുന്നതോടെ ഫലം വേഗത്തില്‍ വന്നു തുടങ്ങും.

Related Articles

Back to top button