InternationalLatest

കോ​വാ​ക്​​സിന്റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ ബ​ഹ്​​റൈ​ന്‍ അ​നു​മ​തി ന​ല്‍​കി

“Manju”

മ​നാ​മ: ഇ​ന്ത്യ​യു​ടെ ത​ദ്ദേ​ശ നി​ര്‍​മി​ത കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ കോ​വാ​ക്​​സിന്റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ ബ​ഹ്​​റൈ​ന്‍ അ​നു​മ​തി ന​ല്‍​കി. നാ​ഷ​ന​ല്‍ ഹെ​ല്‍​ത്ത്​​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ന്‍.​എ​ച്ച്‌.​ആ​ര്‍.​എ) ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബ​ഹ്​​റൈ​നി​ല്‍ 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ്​ ഈ ​വാ​ക്​​സി​ന്‍ ന​ല്‍​കു​ക.

ഭാ​ര​ത്​ ബ​യോ​ടെ​ക്​ നി​ര്‍​മി​ച്ച വാ​ക്​​സി​ന്​ അ​ടു​ത്തി​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. നി​ര്‍​മാ​ണ ക​മ്പ​നി ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ്​ ഉ​പ​യോ​ഗ അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button