KeralaLatest

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 14 ഇടത്ത് എല്‍.ഡി.എഫ് , ഒന്‍പതിടത്ത് എന്‍.ഡി.എ ഒരിടത്ത് യു.ഡി.എഫ് ലീഡ്

“Manju”

 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 14 ഇടത്ത് എല്‍.ഡി.എഫും ഒരിടത്ത് യു.ഡി.എഫും, ഒന്‍പതിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു. ആദ്യ ഫല സൂചനകള്‍ എല്‍ ഡി എഫിന് അനുകൂലമായാണ് വരുന്നത്.

എല്‍.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ :

  1. ചന്തവിള
  2. കാട്ടായിക്കോണം
  3. ഉള്ളൂര്‍
  4. ചെല്ലമംഗലം
  5. കുന്നുകുഴി
  6. പാളയം
  7. വഴുതക്കാട്
  8. നെടുങ്കാട്
  9. മേലാംകോട്
  10. പുഞ്ചക്കരി
  11. ബീമാപള്ളി ഈസ്റ്റ്
  12. മുട്ടത്തറ
  13. ശ്രീവരാഹംതമ്പാനൂര്‍

യു.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ :
1. ബീമാപള്ളി
എന്‍.ഡി.എ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ :
1. ശ്രീകാര്യം
2. ചെറുവയ്ക്കല്‍
3. ഇടവക്കോട്
4. ചെമ്ബഴന്തി
5. പൗഡിക്കോണം
6. പുന്നയ്ക്കാമുഗള്‍
7. പാപ്പനംകോട്
8. എസ്റ്റേറ്റ്
9. കാലടി

മറ്റുള്ളവര്‍ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍
1. ഫോര്‍ട്ട്
2. കഴക്കൂട്ടം

Related Articles

Back to top button