InternationalLatest

സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

“Manju”

കുവൈത്ത് സെവൻത് റിംഗ് റോഡിൽ നിന്നും സാൽമിയിൽ നിന്നും സ്ഫോടകവസ്തുക്കൾ  കണ്ടെത്തി - Kuwaitvarthakal

ശ്രീജ.എസ്

കുവൈത്ത് ;കുവൈത്ത് സെവന്‍ത് റിംഗ് ഘോഡില്‍ നിന്നും സാല്‍മിയില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. 1991 ഫെബ്രുവരിയില്‍ നടന്ന വിമോചന യുദ്ധത്തില്‍ ഇറാഖ് സേന ഉപയോഗിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് ഇതെന്ന് കരുതപ്പെടുന്നത്.
സാല്‍മിയില്‍ നിന്ന് ഒരു ലാന്‍ഡ്‌മൈനും രണ്ട് ഷെല്ലുകളും അടങ്ങിയ സ്‌ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്. കുവൈത്തില്‍ അടുത്തിടെയുണ്ടായ ശക്തമായ മഴയില്‍ മണ്ണിനടിയില്‍ നിന്നും പൊന്തിവന്നതാകും സ്‌ഫോടക വസ്തുക്കളെന്നാണ് നിഗമനം.

Related Articles

Back to top button