InternationalLatest

എച്ച്‌ബിഒയും ഡബ്ല്യുബിയും ടെലിവിഷന്‍ സംപ്രേക്ഷണം അവസാനിപ്പിച്ചു

“Manju”

ശ്രീജ.എസ്

അമേരിക്കന്‍ ചാനലുകളായ എച്ച്‌ബിഒയും ഡബ്ല്യുബിയും ടെലിവിഷന്‍ സംപ്രേക്ഷണം അവസാനിപ്പിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, മാലി ദ്വീപ്, ബം​ഗ്ലാദേശ് എന്നിവിടങ്ങളിലെ ടെലിവിഷന്‍ സംപ്രേക്ഷണമാണ് അവസാനിപ്പിച്ച്ത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന് ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷനല്‍ അറിയിച്ചു.

വാര്‍ണര്‍ മീഡിയയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോം എച്ച്‌ബിഒ മാക്സിന്റെ വരവിന്റെ മുന്നോടിയാണ് ഈ അടച്ചുപൂട്ടല്‍. ഡിസംബര്‍ 15 മുതലാണ് നിയന്ത്രണം. അടുത്തവര്‍ഷത്തോടെ എച്ച്‌ബിഒ മാക്സ് ഇന്ത്യയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Check Also
Close
Back to top button