KeralaLatest

ഹയർ സെക്കണ്ടറി ഏകജാലകം

“Manju”

1- പ്ലസ് വൺ ഏകജാലക അപേക്ഷാ സമർപ്പണം ജൂലൈ 24 മുതൽ ആഗസ്റ്റ് 3 വരെ
2- ആഗസ്റ്റ് 6 ന് ട്രയൽ അലോട്ട്മെൻ്റ്
3- ആഗസ്റ്റ് 10 ന് ഫസ്റ്റ് അലോട്ട്മെൻ്റ്
4 – ആഗസ്റ്റ് 17 ന് സെക്കൻ്റ് അലോട്ട്മെൻ്റ്
5 – ആഗസ്റ്റ് 20 ന് ഫസ്റ്റ് ഇയർ ക്ലാസുകൾ ആരംഭിക്കും(സാഹചര്യം അനുവദിച്ചില്ലെങ്കിൽ ഓൺ ലൈൻ ക്ലാസ്)

ഈ വർഷം അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുമ്പോൾ തന്നെ 25 രൂപ ഓൺലൈൻ ആയി(Payment process) E- ട്രഷറി സംവിധാനത്തിലൂടെ ചെയ്താൽ മാത്രമേ അപേക്ഷാ ഫോമിൻ്റെ പ്രിൻ്റ് കിട്ടുകയുള്ളൂ. ഈ അപേക്ഷാ ഫോമിൻ്റെ പ്രിൻ്റ് സമീപത്തുള്ള ഹയർ സെക്കൻ്ററി സ്കൂളുകളിൽ നൽകണം.

Related Articles

Back to top button