InternationalLatest

പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന് കോവിഡ് -19 സ്ഥിരീകരിച്ചു. പ്രസിഡന്റ് സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതായും, ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ തന്നെ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.ഫ്രാന്‍സിലെ കോവിഡ് ചട്ടങ്ങള്‍ അനുസരിച്ച് ഏഴു ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. തുടര്‍ന്ന് പ്രവര്‍ത്തനം നടത്തുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button