IndiaLatest

കേരളത്തിന്റെ ഓസ്കാവൈഭവത്തിന്റെ ഇന്ന് 56 ാംജന്മദിനം

“Manju”

 

ആർ ഗുരുദാസ്

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററും സൗണ്ട് മിക്സറുമായ റസൂൽ പൂക്കുട്ടീയ്ക്ക് ജന്മദിനാശംസകൾ.

ശബ്ദമിശ്രണത്തിന്റെ വേറിട്ട വഴികളിലുടെ സഞ്ചരിച്ച് മലയാളത്തിലേക്ക് ഓസ്കാർ കൊണ്ടുവന്ന അദ്ദേഹം 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ വിളകുപാറ എന്ന സ്ഥലത്താണ്‌ ജനിച്ചത്. 1945 ൽ പൂനെയിലെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ റസൂൽ പൂക്കുട്ടീ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിരവധി ചിത്രങ്ങൾക്ക് ശബ്ദമിശ്രണം നടത്തിട്ടുണ്ട്.

2008 ൽ പ്രദർശനത്തിന് എത്തിയ സ്ലം ഡോഗ് മില്യണേയർ എന്ന ചിത്രത്തിന്റെ ശബ്ദമിശ്രണത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചതിലൂടെ ഈ അവാർഡ് ലഭിച്ചത്. കുടാതെ 2009 ൽ ബാഫ്റ്റ പുരസ്കാര ലഭിച്ച അദ്ദേഹത്തിന് 2010ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.

അക്കാദമി ഓഫ് മോഷൻ പിക് ചേർസ് അന്റ് സയൻസ് ശബ്ദമിശ്രണത്തിനുള്ള അവാർഡ് കമ്മിറ്റിലേക്ക് തിരഞ്ഞെടുക്കുമ്പോൾ ആ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഏഷ്യക്കാരാനായി

Related Articles

Back to top button