InternationalLatest

വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ

“Manju”

അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ക്ലീൻ ബൗൾഡായ ഇന്ത്യൻ ഓപ്പണർമാരെരൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്.അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസീസ് പേസ് ബോളർമാർക്കു മുന്നിൽ പ്രതിരോധത്തിൽ പൂർണമായും പിഴച്ചാണ് ഇരുവരുംപുറത്തായത്. ബാറ്റിനും പാഡിനും ഇടയിലെ ഗ്യാപ്പിലൂടെ പന്ത് സ്റ്റംപ് തെറിപ്പിച്ചത്, ഇരുവരുടെയും അശ്രദ്ധയുടെ തെളിവാണെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി.

Related Articles

Back to top button