മോഹന്‍ലാല്‍ ആദ്യമായി സംവിധായക വേഷമണിയുന്ന ത്രിമാനചിത്രം ബറോസിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഗോവയില്‍. ഇതിനായി ബറോസ് ടീം ഗോവയിലേക്ക് ഷിഫ്ട് ചെയ്തിരിക്കുകയാണ്. ഏപ്രില്‍ 10ആയ നാളെ മുതല്‍ 40 ദിവസത്തേക്കാണ് ചിത്രത്തിന്റെ ഗോവയിലെ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്ന പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഷൂട്ടിംഗിനായി ജോയിന്‍ ചെയ്തിരുന്നു. ചിത്രത്തില്‍ 400 വര്‍ഷമായി വാസ്കോഡി ഗാമയുടെ നിധി കാത്ത് സൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായി ടൈറ്റില്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
Related Articles
Check Also
Close
-
ആറ് രാജ്യങ്ങളിലേക്ക് ഇന്ത്യ കൊവിഡ് വാക്സിന്January 19, 2021 9:28 PM