IndiaLatest

ആ​കാ​ശ​പ്പ​റ​ക്ക​ല്‍ അ​പ​ശ​കു​ന​മാ​യി; വെ​ള്ളി ഹെ​ലി​കോ​പ്റ്റ​ര്‍ സ​മ​ര്‍​പ്പി​ച്ച്‌ ഡി.​കെ. ശി​വ​കു​മാ​ര്‍

“Manju”

ബം​ഗ​ളു​രു: ക്ഷേ​ത്ര​ത്തി​ലേ​ക്ക് വെ​ള്ളി​കൊ​ണ്ടു തീ​ര്‍​ത്ത ഹെ​ലി​കോ​പ്റ്റ​ര്‍ മാ​തൃ​ക സ​മ​ര്‍​പ്പി​ച്ചു ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഡി.​കെ. ശി​വ​കു​മാ​ര്‍. ഹൂ​വി​ന​ഹ​ദ​ഗ​ലി മൈ​ലാ​ര്‍​ലിം​ഗേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലാ​ണു ശി​വ​കു​മാ​ര്‍ നേ​ര്‍​ച്ച ന​ട​ത്തി​യ​ത്.

ബെ​ല്ലാ​രി​യി​ലെ ക്ഷേ​ത്ര​ത്തി​ല്‍ 2018-ല്‍ ​ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​നു പ്രാ​യ​ശ്ചി​ത്ത​മാ​യാ​ണു വെ​ള്ളി​കൊ​ണ്ടു​ള്ള ഹെ​ലി​കോ​പ്റ്റ​ര്‍ മാ​തൃ​ക ഇ​ദ്ദേ​ഹം ന​ല്‍​കി​യ​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തു​ന്ന ക്ഷേ​ത്ര​ത്തി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ദാ​യ​നി​കു​തി റെ​യ്ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന​ര്‍​ഥ​ങ്ങ​ള്‍ ന​ട​ന്ന​തെ​ന്നു പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രു​തി. അ​തി​ലൊ​രാ​ള്‍ സം​ഭാ​വ​ന ചെ​യ്ത​താ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ മാ​തൃ​ക​യെ​ന്നു ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു.

വാ​ര്‍​ഷി​ക ക​ര്‍​ണി​ക​യോ​ട​നു​ബ​ന്ധി​ച്ച്‌ ല​ക്ഷ​ണ​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ദ​യാ​ത്ര​യാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ശി​വ​കു​മാ​ര്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ വ​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണു ശി​വ​കു​മാ​റി​ന്റെ ക്ഷേ​ത്ര ദ​ര്‍​ശ​ന​വും പ്രാ​യ​ശ്ചി​ത്ത നേ​ര്‍​ച്ച​യും.

Related Articles

Back to top button