KeralaLatestMalappuram

കോഴിക്കോടും കൊച്ചിയിലും നോർക്കയുടെ അറ്റസ്റ്റേഷൻ

“Manju”

പി.വി.എസ്.

മലപ്പുറം: സർടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ കോവിഡ് പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെ കോഴിക്കോട് ,കൊച്ചി മേഖലാ ഓഫീസുകളിൽ മെയ് 27 മുതൽ പുനരാരംഭിക്കും . നോർക്കയുടെ എല്ലാ ജില്ലാ സെന്ററുകളുടെയും പ്രവർത്തനം 26 മുതൽ പുനരാരംഭിക്കുന്നതാണ്.
20 മുതൽ തിരുവനന്തപുരം മേഖലാ ഓഫീസിൽ അറ്റസ്റ്റേഷൻ തുടങ്ങിയിട്ടുണ്ട് .

Related Articles

Back to top button