IndiaLatest

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം

“Manju”

ജമ്മു കശ്മീരില്‍ സുരക്ഷാ സേനക്കു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; രണ്ട്  പേര്‍ക്ക് പരിക്ക് - Malayalam Express Online | DailyHunt

ശ്രീജ.എസ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. അനന്ത്നാഗ് ജില്ലയിലെ അച്ചാബാല്‍ ഛൗക്ക് മേഖലയിലാണ് ആക്രമണം ഉണ്ടായത്. സി ആര്‍ പി എഫ് സംഘത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു.

വൈകുന്നേരം 6.40 ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഒരു സി ആര്‍ പി എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button