KeralaLatestMalappuram

പുതിയ ഭരണാധികാരികളെ തെരഞ്ഞെടുത്തു

“Manju”

അനൂപ് എം സി

മലപ്പുറം : രാവണേശ്വരം കോതോളംങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം പ്രസിഡന്റായി എൻ. അശോകൻ നമ്പ്യാരെയും, ജനറൽ സെക്രട്ടറിയായി അനീഷ് ദീപുവിനെയും, ട്രഷററായി എരോൽ ബാലനേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 10 മണിക്ക് ക്ഷേത്ര ഹാളിൽ ചേർന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭരണാധികാരികളെ തെരഞ്ഞെടുത്തത്.

Related Articles

Back to top button